Follow Me TV

The Unbeatable

വേല്‍മുരുകന്റെ സഹോദരന്‍ ഹര്‍ജി നല്‍കി

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ കുടുംബം കോടതിയില്‍.മാവോയിസ്റ്റിനെ വധിച്ചതില്‍ ജൂഡീഷ്യല്‍ അന്വേണം ആവശ്യപ്പെട്ട് കുടുംബം.കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി.