Follow Me TV

The Unbeatable

യുവി ജോസ് ഹാജരായി

ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.