Follow Me TV

The Unbeatable

പിലിക്കുള ബയോളജിക്കൽ പാർക്കിലെ കടുവ ചത്തു

കർണാടകയിലെ പിലിക്കുള ബയോളജിക്കൽ പാർക്കിലെ 21 വയസുള്ള വിക്രം എന്ന കടുവ ചത്തു. പ്രായാധിക്യത്തെ തുടർന്ന് അവശനായിരുന്ന വിക്രം തിങ്കളാഴ്ച രാവിലെയാണ് ചത്തത്.