Follow Me TV

The Unbeatable

സംസ്ഥാനത്ത് വ്യാപക റെയ്ഡ്‌

സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ നിരവധി ലോറികള്‍ പിടികൂടി.ഓപ്പറേഷന്‍ സ്റ്റോണ്‍ എന്ന പേരിലാണ് പരിശോധന നടത്തിയത്.ചട്ട ലംഘനം നടത്തിയ ക്വാറി ഉടമകള്‍ക്കെതിരെ വിജിലന്‍സ് കര്‍ശന നടപടി സ്വീകരിച്ചു.