Follow Me TV

The Unbeatable

അഞ്ചുപേര്‍ അറസ്റ്റില്‍

കോഴിക്കോട് ഡിഏഫ്ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.  അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്,  ജാസില്‍ പുതുപ്പാടി, ബേബി തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.