Follow Me TV

The Unbeatable

സംസ്ഥാനത്ത അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടുന്നു. നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാൻ കൃഷി വകുപ്പ് നടപടി തുടങ്ങി. 50...

ഹത്രാസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട് വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം.ഹത്റാസ് കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്ഐടിയുടെ അന്വേഷണം അവസാനിച്ചത്. മൂന്നാഴ്ച എടുത്താണ്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു.ആര്‍എംഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനംമോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും...

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുമതി നല്‍കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍...

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച നാ​ഗ് ആ​ന്‍റി ടാ​ങ്ക് മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.45ന് ​രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. പ​ക​ലും രാ​ത്രി​യും ഒ​രു പോ​ലെ...

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ എൽ.ഡി.എഫ് തീരുമാനം ഇന്ന്. കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കുമെന്ന സൂചന സി.പി.എം നേതൃത്വം ഘടകകക്ഷികൾക്ക് നൽകി. സി.പി.ഐയും അനുകൂലിച്ചതോടെ മുന്നണി പ്രവേശനത്തിന്...

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് പറഞ്ഞ് രംഗത്തു വന്ന ഡോ. നജ്മ കെ.എസ്.യു അംഗമല്ലെന്ന് വ്യക്തമാക്കി സംഘടനഡോ.നജ്മയക്ക്...

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് എതിര്‍ സത്യാവാങ്ങ്മൂലം ഇന്നലെ നല്‍കിയിരുന്നു. കസ്റ്റംസ്...

കൃഷ്ണഗിരി:ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. ഷവോമി കമ്പനിയുടെ റെഡ്മിയുടെ എട്ട് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫേണ്‍...

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി മുതൽ പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം.നേരത്തെ പിടിച്ച തുക അടുത്തമാസം മുതല്‍ തിരികെ നല്‍കാനും യോഗത്തിൽ തീരുമാനമായി.ധനവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗം...