Follow Me TV

The Unbeatable

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ അധികാരം നിലനിര്‍ത്തി.ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകള്‍ നേടി. എക്സിറ്റപോള്‍...

എഴുപതിലേറെ സീറ്റുകളില്‍ ബിജെപി മുന്നില്‍.എല്‍ജെപി 4 സീറ്റുകളില്‍ മുന്നില്‍ . കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന ജെഡിയു ഇപ്പോള്‍ 49 ഇടത്ത് മുന്നില്‍ . ഇടതു പാര്‍ട്ടികള്‍...

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ. എം ഷാജി എം.എല്‍.എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു....

സ്വപ്നയെ ഇഡി ഉദ്ദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു.കള്ളപ്പണക്കേസിലാണ് ചോദ്യം ചെയ്യല്‍ . അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്.

യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്ക് ജാമ്യം . ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം...

അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍...

കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി മഞ്ചട്ടി തൂവകുന്നുമ്മല്‍ സദാനന്ദന്റെ മകള്‍ സോന(21) ആണ് മരിച്ചത്. വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം. ഒടുവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് എന്‍ഡിഎ 119 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മഹാസഖ്യം 116 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്....

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11ന് കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കും.കമറുദ്ദീനെതിരെ 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്നും...

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ കുടുംബം കോടതിയില്‍.മാവോയിസ്റ്റിനെ വധിച്ചതില്‍ ജൂഡീഷ്യല്‍ അന്വേണം ആവശ്യപ്പെട്ട് കുടുംബം.കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി.