Follow Me TV

The Unbeatable

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78,14,682 ആയി. ഇതില്‍ 70,16,046 പേര്‍ രോഗമുക്തി നേടി. 6,80,680...

തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വ്യക്തിപരമായ വിഷമങ്ങള്‍ ആയിരിക്കാം തരംതാഴ്ന്ന വിമര്‍ശനം ഉന്നയിക്കുന്നതിന് കാരണം. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും...

മുംബൈയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ട് വയസുകാരിയായ മകളെ അമ്മ പെന്‍സില്‍കൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു.ചോദ്യങ്ങള്‍ക്ക് കുട്ടിക്ക് മറുപടി നല്‍കാത്തതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ...

കെ.എം. ഷാജി എംഎല്‍എക്കെതിരായ വധഭീഷണി കേസില്‍ ആരോപണവിധേയനായ തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇയാള്‍ വീട്ടില്‍ നിന്ന് കടന്നു കളഞ്ഞതായായിരുന്നു പൊലീസിന് ലഭിച്ച വിവരം.കണ്ണൂര്‍...

കൊവിഡ് പ്രതിസന്ധികള്‍ക്കിടെയുള്ള ഈ വിലക്കയറ്റം സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കുറവില്‍ പച്ചക്കറി ജനങ്ങളിലേക്കെത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് ശ്രമം തുടങ്ങി.ഇന്നലെ മാത്രം 25 ടണ്‍ സവാളയാണ് വിതരണത്തിനായി...

സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനത്തിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും പൊലീസ് ആദ്യം പരിശോധിക്കുക. പണമിടപാടുകള്‍ നടന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നടന്നത് എന്നാണ്...

ഇടതു സര്‍ക്കാര്‍  ഭരണത്തില്‍ വന്നിട്ടും സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് ഒരു കോടി 19 ലക്ഷം രൂപ നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി ബാബുരാജന്‍.മുന്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ...

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധിപറയും. അതുവരെ അദ്ദേഹത്തെ അറസ്റ് ചെയ്യരുതെന്ന് കോടതി.അതെ സമയം സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ശിവശങ്കർ...

കോഴിക്കോട് കോര്‍പറേഷനാണ് കെ എം ഷാജി എം എല്‍ എയുടെ വീട് പൊളിച്ച്് മാറ്റാന്‍ നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മ്മാണ ചട്ടം ലഘിച്ചതിനാണ് നടപടി.പ്ലാനിലെ അനുമതിയേക്കാള്‍വിസ്തീര്‍ണ്ണം കൂട്ടി...

പാതി വെന്ത മൃതദേഹം ജലാല്‍പൂരിലെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതികളുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുപ്രീത് സിംഗിനെയും ,ഗുരുപ്രീതിന്റെ മുത്തച്ഛന്‍ സുര്‍ജീത് സിംഗിനെയും പൊലീസ്...