തിരുവനന്തപുരം :കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജനങ്ങളുടെ സുരക്ഷ മുൻകൂട്ടി പുറത്തിറക്കുന്ന പുതിയ റിസർവേഷൻ മൊബൈൽ ആപ്പ് " എന്റെ കെ.എസ്.ആർ.ടി.സി "ഈ മാസം 6...
US
സ്വര്‍ണ്ണവില വീണ്ടും താഴോട്ട്.ഒരു ദിവസത്തെ നേരിയ വര്‍ധനയ്ക്ക് ശേഷമാണ് വീണ്ടും വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,600 രൂപയും പവന് 120 രൂപ കുറഞ്ഞ്...
പാരീസില്‍ ഷാര്‍ലി ഹെബ്ദോ മാസികയുടെ പഴയ ഓഫീസിന് സമീപം ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക് . അക്രമത്തിന് ഇരയായ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഫ്രഞ്ച് പ്രധാന...
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഗണ്‍മാനെ നല്കാന് കോഴിക്കോട് കമ്മീഷണര്‍ക്ക് ഇന്റലിജെന്‍സ് എ ഡി ജി പി നിര്‍ദ്ദേശം നല്കി. നിലവിലെ സാഹചര്യത്തില്‍ എക്സ്...
അന്തരിച്ച് പ്രശസ്ത ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് റെഡ്ഹില്‍സിലുള്ള ഫാംഹൗസില്‍ നടക്കും .പൂര്‍ണ്ണമായും ഔദ്ദ്യോഗിക ബഹുമതികളോടെയാവും സംസ്ക്കാര ചടങ്ങുകള്‍ നടക്കുക.ഭൗതിക...
തെക്കുപടിഞ്ഞാരന് അര്‍ക്കന്‍സാസിലെ ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ബാങ്ക് മാനേജരായ കെവിന് കിനാര്ഡാണ് ഇവിടെ നിന്നും 9.07 കാരറ്റുള്ള വജ്രം കണ്ടെത്തിയത്.ഇവിടെ നിന്നു കണ്ടെത്തിയതില്‍ വച്ച് ഏറ്റവും...
ബിഹാറില്‍ മൂന്ന് ഘട്ടമായി വോട്ടെടുപ്പ്. ആദ്യഘട്ടം ഒക്ടോബര്‍ 28ന്. 71 സീറ്റുകളിലേക്കായിരിക്കും ആദ്യഘട്ടതെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ മൂന്നിന്. രണ്ടാം ഘട്ടത്തില്‍ 94 സീറ്റുകളിലേക്കായിരിക്കും തെരഞ്ഞെടുപ്പ്. 78...
പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈയിലെ എംജിഎം ഹെല്ത്കെയര് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എസ്പിബി. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെയധികം വഷളായതെന്ന് ആശുപത്രി...
ബെയ്റൂട്ട് നഗരം വീണ്ടെടുക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സഹായാഭ്യര്‍ത്ഥനയുമായി ലെബനന്. കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന ലെബനന് ഒറ്റക്ക് ഭാരിച്ച ദൗത്യം ഏറ്റെടുക്കന്‍ കഴിയില്ലെന്ന് പ്രസിഡന്റ് മിഷേല്‍ അയോന്‍. ഓഗസ്റ്റ്...
ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ച കേരളത്തിനും തമിഴ്നാടിനും ഇടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആദ്യഘട്ടമായി ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും ദൈനംദിന സ്പെഷ്യല്‍ ട്രെയിനുകളാണ് ഓടിതുടങ്ങുക. ചെന്നൈ-തിരുവനന്തപുരം...