Follow Me TV

The Unbeatable

US

ചിത്രത്തില്‍ എന്‍ടിആര്‍ കൊമരം ഭീം ആയി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്.   കൊവിഡ് ലോക്ഡൗണിനു ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചത്.  എന്‍ടിആറിന്റെ കഥാപാത്രത്തിന്റെ ലുക്ക്...

മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ഡ്രൈവറില്‍ നിന്നാണ് എംഎല്‍എക്ക് കോവിഡ്...

കവളപ്പാറ ദുരന്തത്തില്‍ വീടും കുടുംബവും നഷ്ട്ടപ്പെട്ട സഹോദരിമാരായ കാവ്യക്കും കാര്‍ത്തികക്കും പുതിയ വീടിന്റെ താക്കോല്‍ നല്‍കി വയനാട് എംപി രാഹുല്‍ഗാന്ധി.മലപ്പുറം കളക്ടറേറ്റിലായിരുന്നു ചടങ്ങുകള്‍.അമ്മ, മുത്തശ്ശന്‍, മൂന്ന് സഹോദരിമാര്‍...

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂട് ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ നേർക്കുനേർ ഏറ്റുമുട്ടി മുഖ്യ സ്ഥാനാർഥികൾ.നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ...

ഉത്തർപ്രദേശിലെ രാംപൂരിൽ പൊലീസുകാരൻ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് അമിത് എന്ന പൊലീസുകാരനെതിരെ 32കാരി പരാതി നൽകിയത്. യുവതിയുടെ സുഹൃത്തുകൂടിയായ പൊലീസുകാരൻ മാസങ്ങളായി പീഡിപ്പിച്ചവെന്നാണ് ആരോപണം....

കണ്ണൂർ : തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ പുതിയ വെളിപ്പെടുത്തലുമായി നിധിൻ . നിധിനും കാമുകി ശരണ്യയും ചേർന്ന് നടത്തിയ ഗൂഢാലോചനയിലാണ് കൊലപാതകം ആസൂത്രണം...

അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ നിധിന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരെയാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന്...

മൂന്നു മാസത്തിനിടെ മൂന്നാം തവണയും ഉത്തര കര്‍ണാടകയിലെ വിവിധ മേഖലകളില്‍ വെള്ളപൊക്കം.ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ, വിജയപുര, ഹവേരി മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടാത്.വ്യാഴാഴ്ച...

അമ്മയുടെ യഥാര്‍ഥ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടും നടിക്ക് പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചും അമ്മ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം വിശദമാക്കാന്‍ വീണ്ടും അടിയന്തര...

മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സർക്കാരിന്റെ ധനനയത്തിൽ കോടതികൾ ഇടപെടരുത്. സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിംഗ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയിൽ നൽകിയ...