Follow Me TV

The Unbeatable

Technology

1 min read

റിസാറ്റ് -2 ബിആർ(പിഎസ്എല്‍വി-സി49) വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെൻ്ററിൽ നടക്കും.10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിക്കുക. ഏർത്ത്...

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച നാ​ഗ് ആ​ന്‍റി ടാ​ങ്ക് മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.45ന് ​രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. പ​ക​ലും രാ​ത്രി​യും ഒ​രു പോ​ലെ...

തിരുവനന്തപുരം :കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജനങ്ങളുടെ സുരക്ഷ മുൻകൂട്ടി പുറത്തിറക്കുന്ന പുതിയ റിസർവേഷൻ മൊബൈൽ ആപ്പ് " എന്റെ കെ.എസ്.ആർ.ടി.സി "ഈ മാസം 6...

ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്‌ജി ഇൻഡ്യയിൽ തിരിച്ചെത്തുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ഐ ടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ .പബ്‌ജി നിരോധനം സ്ഥിരമാണ് ഇവർ സൂചന നൽകുന്നത്...

1 min read

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ മാസം 21-ന് വില്പനക്കെത്തിച്ച പുത്തൻ നാർസോ 20 ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ നാർസോ 20A ഇന്ന് ആദ്യമായി വില്പനക്കെത്തും....

എക്‌സ്പയിറിങ് മെസേജ് എന്ന് വിളിപ്പേരിട്ടിരുന്ന പുതിയ സംവിധാനംമാണ് നിലവില്‍ വരാന്‍ പോകുന്നത്.ഈ സംവിധാനം വഴി    ചാറ്റുകള്‍ക്കിടെ  അയയ്ക്കുന്ന  വിഡിയോയും,ചിത്രങ്ങളും  ചാറ്റ് അവസാനിപ്പിക്കുന്നതോടെ  സ്വയം  മാഞ്ഞുപോകും. സ്വീകരിച്ചയാളുടെ...