Follow Me TV

The Unbeatable

National news

1 min read

ഡല്‍ഹി-ഗോവ എയര്‍ ഇന്ത്യ വിമാനത്തില്‍ ഭീകരന്‍ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച ആള്‍ അറസ്റ്റില്‍. ഡല്‍ഹി ജാമിയ നഗര്‍ സ്വദേശി സിയാ ഉള്‍ ഹക്കാണ് അറസ്റ്റിലായത്.ഇന്നലെ വൈകീട്ട്...

സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരീക്ഷ ആരംഭിച്ചതായും ആദ്യ സ്ഥാനാർഥി പട്ടിക ഡിസംബറിൽ പുറത്തിറക്കുമെന്നും കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചു. 30 സ്ഥാനാർഥികളാകും ആദ്യ...

ഹത്രാസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട് വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം.ഹത്റാസ് കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്ഐടിയുടെ അന്വേഷണം അവസാനിച്ചത്. മൂന്നാഴ്ച എടുത്താണ്...

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച നാ​ഗ് ആ​ന്‍റി ടാ​ങ്ക് മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.45ന് ​രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. പ​ക​ലും രാ​ത്രി​യും ഒ​രു പോ​ലെ...

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസബോധന ചെയ്ത് സംസാരത്തിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. രാജ്യത്തിനിപ്പോള്‍ മോദിയുടെ ധര്‍മ്മേപദേശമല്ല വേണ്ടെന്നും മറിച്ച് ശാശ്വതമായ...

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് പ്രമേയം അവതരിപ്പിച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും പ്രമേയം ആരോപിക്കുന്നു. കര്‍ഷക...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ്...

അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കൊവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി. സമിതിശേഖരിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനതയിലെ 30 ശതമാനം പേര്‍ക്കും കൊവിഡ്...

കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ശാസ്ത്രസമൂഹവും സ്ഥാപനങ്ങളും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇവ രണ്ടിലൂടെയും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാന്‍ഡ്...

ബ്രമ്മോസ് സൂപ്പര്‍ സോണിക്ക് ക്രൂസ് മിസൈലിന്റെ വിക്ഷേപണം വിജയകരമാക്കി ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യന്‍ നാവികസേനയുടെ സ്‌റ്റെല്‍ത്ത്്് ഡിസ്‌ട്രോയറായ എഎന്‍എസ് ചെന്നൈയില്‍ നിന്ന്്് അറബിക്കടലില്‍ വിന്യസിച്ച ടാര്‍ഗെറ്റിലേക്ക്...