ന്യൂഡല്‍ഹി : സിക്കിമിലെ ചൈനീസ് അതിര്‍ത്തിയില്‍ ശസ്ത്ര പൂജ നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നഥുല പാസിന് സമീപമായിരുന്നു ചടങ്ങുകള്‍. ഇന്ത്യ-ചൈന അതിര്‍ത്തികളിലുടനീളം സമാധാനമാണ് ഇന്ത്യ...
National news
അല്‍ ഖ്വയ്ദ നേതാവിനെ വധിച്ചതായി അഫ്ഗാന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സൈന്യം നടത്തിയ ഓപ്പറേഷനിലൂടെയാണ് നേതാവിനെ വധിച്ചത്. അല്‍ ഖ്വയ്ദയുടെ ഉയര്‍ന്ന പദവിയിലുള്ള അബു മുഹ്സിന് അല്‍...
പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍. ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച രാഹുല്‍ എന്തുകൊണ്ടാണ് പഞ്ചാബിലെ പീഡനത്തില്‍ മൗനം പാലിക്കുന്നെന്നാരോപിക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍...
സാംസങ്ങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു.സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ...
2020ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) കൗണ്‍സിലിങ് ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കും. നീറ്റ് പരീക്ഷയില്‍ 50-ന് മുകളില്‍ പെര്‍സെന്റൈല്‍ സ്കോര്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക്...
ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായുള്ള നാഷണല്‍ ട്രസ്റ്റ് ആക്ട് പിന്‍വലിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ. ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിന്റെ...
ലോകമെമ്പാടും കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും ഉത്തരേന്ത്യയില്‍ വായു മലിനീകരണം രൂക്ഷം .ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാന്‍...
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78,14,682 ആയി. ഇതില്‍ 70,16,046 പേര് രോഗമുക്തി നേടി. 6,80,680...
മുംബൈയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന്റെ പേരില്‍ പന്ത്രണ്ട് വയസുകാരിയായ മകളെ അമ്മ പെന്‍സില്‍കൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു.ചോദ്യങ്ങള്‍ക്ക് കുട്ടിക്ക് മറുപടി നല്കാത്തതിനാല് ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ...
പാതി വെന്ത മൃതദേഹം ജലാല്‍പൂരിലെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതികളുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുപ്രീത് സിംഗിനെയും ,ഗുരുപ്രീതിന്റെ മുത്തച്ഛന് സുര്‍ജീത് സിംഗിനെയും പൊലീസ്...