Follow Me TV

The Unbeatable

kerala news

1 min read

പ്രതികൂല കലാവസ്ഥയിലാണ് വിക്ഷേപണം നടത്തിയത്. കനത്ത മഴയെ തുടര്‍ന്ന് 5 മിനിറ്റ് നേരം കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചു .10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തില്‍...

എം സി കമറുദ്ദീൻ എം എൽ എയെ ഉടൻ അറസ്‌റ്റ്‌ ചെയ്യും. കമറുദ്ദീനെതിരെ തെളിവ് കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കമറുദ്ദീന് എതിരായി 109 പരാതികളാണ്...

ഗവര്‍ണര്‍ക്ക് കോവിഡ്കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ സെക്രട്ടറി സിഎം മോഹനനെ...

എം സി കമറുദ്ദീന്‍ എം എല്‍ എയെ ചോദ്യം ചെയ്യുന്നു .ജ്വല്ലറി തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യല്‍.പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്.109 വഞ്ചനാകേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍.

ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍സിബിയും രംഗത്ത്. ലഹരി വ്യാപാരം നടത്തിയെന്ന ഇഡി കണ്ടെത്തലിന് പിന്നാലെയാണ് എന്‍സിബിയുടെ നടപടി.എന്‍സിബിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതേതുടര്‍ന്ന് എന്‍സിബി എന്‍ഫോഴ്‌മെന്റില്‍...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിഒന്നാം ഘട്ടം ഡിസംബര്‍ 8 ചൊവ്വാഴ്ച, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എന്നീവിടങ്ങളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും  രണ്ടാം ഘട്ടം...

ഇന്ന് മാത്രം പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 38,400 രൂപയായി. ഗ്രാമിന് 4,800 രൂപയാണ് വെള്ളിയാഴ്ചത്തെ വില. നാലുദിവസത്തിനിടെ പവന് 720 രൂപയാണ് കൂടിയത്.ആഗോള...

ഡിസപ്പിയറിംഗ് മെസേജസ് എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.ഈ മാസം മുതല്‍ തന്നെ ഫീച്ചര്‍ ലഭ്യമാകും. രണ്ട് ബില്യണിലേറെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. വ്യക്തികള്‍ തമ്മിലുള്ള ചാറ്റിനും, ഗ്രൂപ്പ്...

കെ എം ഷാജി എം എല്‍ എക്കെതിരായ പ്ലസ്ടു കോഴ പരാതിയില്‍ ലീഗ് നേതാവ് ടി ടി ഇസ്മയിലിന്റെ മൊഴിയെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് . സാമ്പത്തിക ഇടപാട് രേഖകള്‍...

കേന്ദ്രഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.കൂടാതെ ഇഡിയുടെ അന്വേഷണം സര്‍ക്കാര്‍ മനപ്പൂര്‍വ്വം തടസ്സപെടുത്തുന്നുവെന്നും പരസ്യം നല്‍കി സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രിക്കുകയാണെന്നും പ്രതിപക്ഷ...