Follow Me TV

The Unbeatable

kerala news

1 min read

രാജ്യത്തെ പരമോനത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠ പുരസ്‌ക്കാരം മഹാകവി അക്കിത്തത്തിന് .കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ പൂര്‍ണ്ണമായും കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ്മന്ത്രി എ.കെ.ബാലന്‍ പുരസ്‌കാരം സമ്മാനിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി...

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടമെന്ന പരാതിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസെടുത്തു.പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്.ആള്‍മാറാട്ടം,പകര്‍ച്ചാവ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകള്‍  ഉള്‍പ്പെടുത്തിയാണ്...

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ,സ്വപ്‌ന സുരേഷിനെയും എന്‍ ഐ എ  ചോദ്യം ചെയ്യുന്നു.അന്വേഷണസംഘത്തിനു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും...