Follow Me TV

The Unbeatable

kerala news

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ കുടുംബം കോടതിയില്‍.മാവോയിസ്റ്റിനെ വധിച്ചതില്‍ ജൂഡീഷ്യല്‍ അന്വേണം ആവശ്യപ്പെട്ട് കുടുംബം.കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി.

എം സി കമറുദ്ദീന്‍ എംഎല്‍എയെ കോടതിയിലെത്തിച്ചു.ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ കസ്റ്റഡി അപേക്ഷ ഉടന്‍ പരിഗണിക്കും .

യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീലില്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം...

കണ്ണൂരില്‍ അടുത്താഴ്ച മുതല്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങും.കണ്ണൂര്‍ ജില്ലാശുപത്രിയിലാണ് ആദ്യം തുടങ്ങുക കോവിഡ് ബേധമായവര്‍ക്കുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതിനാണ് പോസ്റ്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

1 min read

മുന്‍ എംഎല്‍എയും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു.77 വയസ്സായിരുന്നു.കരള്‍ രോഗത്തെ തുടര്‍ന്ന് ആറുമാസമായി കിടപ്പിലായിരുന്നു.1996 -2006 വര്‍ഷങ്ങളില്‍ തിരുവമ്പാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്ക്...

1 min read

കോഴിക്കോട്: അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അഴീക്കോട്...

എംഎല്‍എ എംസി കമറുദ്ദീനെതിരായ കേസ് പരിഗണിക്കുന്നു.കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് കമറുദ്ദീന്റെ അഭിഭാഷകന്‍.ലാഭ വിഹിതം പരാതികാര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ്...

എംഎല്‍എ എംസി കമറുദ്ദീന്‍ നടത്തിയ തട്ടിപ്പില്‍ 13കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് അഭിഭാഷകന്‍. നിക്ഷേപകരുടെ പണമുപയോഗിച്ച് സ്വകാര്യസ്വത്ത് വാങ്ങി. ഇതേ തുടര്‍ന്ന് ഇന്ന് 2.30ന് കോടതിയില്‍ ഹാജരാക്കും.

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിലാണ് ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യല്‍...

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫയലിലേക്ക് തീപടര്‍ന്നത് ഫാനില്‍ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്സ് വിഡിയോയും പൊലീസ് തയ്യാറാക്കി.ഫോറന്‍സിക് റിപ്പോര്‍ട്ടിനെ...