സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിച്ച ഫീ റഗുലേറ്ററി കമ്മിറ്റിക്കു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഫീസ് നിര്‍ണയം ഈ വര്‍ഷവും അനിശ്ചിതത്വത്തിലാക്കിയതു ദൗര്‍ഭാഗ്യകരമാണ്. കോളജുകള്‍ അവകാശപ്പെടുന്ന...
kerala news
ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി .തിയഡോഷ്യസ് മാര്‍ത്തോമ എന്നാണ് പുതിയ പേര് .മാര്‍ത്തോമ സഭയുടെ ഇരുപത്തിരണ്ടാമത്തെ പരമാധ്യക്ഷനാണ്.സ്ഥാനാരോഹണ ശുശ്രൂഷ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് .
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്. കൊച്ചി എന്‍ഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുക. ബംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വിഡിയോ...
പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് തട്ടിപ്പില്‍ 14 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയെ തുടര്‍ന്ന് പോലീസ് മൂന്ന് കേസുകല്‍ കൂടി രജിസ്റ്റര്‍ ചെയ്തു.ഈ കേസിലെ മുഖ്യപ്രതി പി.കെ. മൊയ്തുഹാജി...
തദ്ദേശവോട്ടെടുപ്പില് കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂര്‍ വോട്ടുചെയ്യാന്‍ മാറ്റി വച്ച് സര്‍ക്കാരിന്റെ പുതിയ ഭേദഗതി ഓര്‍ഡിനന്‍സ്.വൈകുന്നേരം 5മണി മുതല്‍ 6 വരെ...
കോവിഡിനോടൊപ്പമുള്ള നമ്മുടെ ജീവിതം തുടങ്ങീട്ട് 10 മാസം പിന്നിടുന്നു. തുടക്കത്തിലുണ്ടായ ജാഗ്രതയൊന്നും ആളുകള്‍ക്കിപ്പോള്‍ ഇല്ല.കോവിഡിനോടുള്ള ഭീതിയൊക്കെ മാറി ഇപ്പോള്‍ ഇതൊക്കെ എന്ത് എന്ന മനോഭാവത്തിലാണ് നമ്മുടെ ആളുകള്‍...
മാധ്യമപ്രവര്ത്തകന് കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ...
ബാലഭാസ്കര്‍ കേസില്‍ സോബി പറഞ്ഞത് കള്ളമാണെന്ന് സിബിഐ. കോടതിയില്‍ സിബിഐ ഈ നിലപാട് എടുത്താല്‍ അതിനെതിരെ നിയമ നടപടി എടുക്കുമെന്ന് കലാഭവന്‍ സോബി. ഏത് ഘട്ടത്തിലാണ് നുണ...
കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.കേരളത്തില്‍ വിവിധയിടങ്ങളില്‍ സംഘം മോഷണം നടത്തി വന്നിരുന്നതായി പൊലീസ്...
ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓർഡിനൻസ്...