കോവിഡിനോടൊപ്പമുള്ള നമ്മുടെ ജീവിതം തുടങ്ങീട്ട് 10 മാസം പിന്നിടുന്നു. തുടക്കത്തിലുണ്ടായ ജാഗ്രതയൊന്നും ആളുകള്‍ക്കിപ്പോള്‍ ഇല്ല.കോവിഡിനോടുള്ള ഭീതിയൊക്കെ മാറി ഇപ്പോള്‍ ഇതൊക്കെ എന്ത് എന്ന മനോഭാവത്തിലാണ് നമ്മുടെ ആളുകള്‍...
Health
ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓർഡിനൻസ്...
കണ്ണൂരില്‍ അടുത്താഴ്ച മുതല്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങും.കണ്ണൂര്‍ ജില്ലാശുപത്രിയിലാണ് ആദ്യം തുടങ്ങുക കോവിഡ് ബേധമായവര്ക്കുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിനാണ് പോസ്റ്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിതീകരിച്ചു.പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവിൽ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ തന്നെ ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്നും നടൻ...
കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ശാസ്ത്രസമൂഹവും സ്ഥാപനങ്ങളും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇവ രണ്ടിലൂടെയും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാന്‍ഡ്...
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ മരിച്ചതില്‍ ജീവനക്കാരുടെ അശ്രദ്ധയെന്ന് നഴ്സിങ്ങ് ഓഫീസര്‍ ജലജ ദേവിയുടെ വെളിപ്പെടുത്തല്‍. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്...
കേരളത്തില്‍ രോപ്രതിരോധത്തില് വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. വീഴ്ചയുടെ വിലയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും ഹര്ഷവര്ദ്ധന്. ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗ നിയന്ത്രണം സാധ്യമായിരുന്നുഎന്നും അദ്ദേഹം പറഞ്ഞു .ആദ്യ ഘട്ടത്തിൽ...
കൊവിഡിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ ഡൽഹിയിൽ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. പ്രതിദിന കൊവിഡ് കേസുകൾ 3000ത്തിലധികം റിപ്പോർട്ട് ചെയ്യുന്ന രാജ്യ...
കോവിഡ് വാക്സിൻ പരീക്ഷിച്ചവരിൽ പ്രതിരോധശേഷി വർധിക്കുന്നുവെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി .നിലവിൽ പരീക്ഷണം മനുഷ്യരിൽ രണ്ടാംഘട്ടമാണ്. വിറോ വാക്സ് ബയോടെക്നിളജികമ്പനിയുമായി വാക്സിന് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക്...
ഓക്സ്ഫോർഡ് സർവകലാശാലയും ബ്രിട്ടീഷ് സ്വീഡിഷ് വാക്സിൻ കന്പനിയായ ആസ്ട്രസെനക്കയും ചേർന്നു വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ഡിസംബറിൽ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി അനുമതി...