തമിഴ്നാട്ടില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. തമിഴന് ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്.വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടികൊല്ലുകയായിരുന്നു.ഭൂമാഫിയക്കതിരെ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണോ കൊലപാതകമെന്ന് വ്യക്തമായിട്ടില്ല.
crime news
ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്ക്ശ്രമിച്ച ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.ഓട്ടോഡ്രൈവര്‍ മനോജാണ് കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ കുടുംബം മനോജിനെതിരെ പോലീസില്‍ പരാതി നല്കി.പോക്സോ നിയമപ്രകാരം പോലീസ് മനോജിനെതിരെ കേസെടുത്തു.
വൃദ്ധസദനത്തില്‍ അന്തേവാസി തലക്കടിയേറ്റ് മരിച്ചു.പുതുവൈപ്പ് സ്വദേശി ചന്ദ്രദാസാണ് മരിച്ചത്.ഇതിനെ തുടര്‍ന്ന് പാലാ സ്വദേശി ബാലകൃഷ്ണന് നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കേരള മനസാക്ഷിയെ ഞ്ഞെട്ടിച്ച വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം.വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി...
കൃഷ്ണഗിരിയിൽ ട്രക്ക് റാഞ്ചി 15 കോടിയുടെ മൊബൈൽ ഫോൺ കവർന്ന സംഭവത്തിനു പിന്നിൽ മധ്യപ്രദേശിലെ കൊടും കുറ്റവാളി അങ്കിത് ജാൻജറിന്റെ സംഘമാണെന്ന സൂചന പോലീസിന് ലഭിച്ചു .ചെന്നൈയിൽനിന്നു...
കൃഷ്ണഗിരി:ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. ഷവോമി കമ്പനിയുടെ റെഡ്മിയുടെ എട്ട് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫേണ്‍...
ഉത്തർപ്രദേശിലെ രാംപൂരിൽ പൊലീസുകാരൻ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് അമിത് എന്ന പൊലീസുകാരനെതിരെ 32കാരി പരാതി നൽകിയത്. യുവതിയുടെ സുഹൃത്തുകൂടിയായ പൊലീസുകാരൻ മാസങ്ങളായി പീഡിപ്പിച്ചവെന്നാണ് ആരോപണം....
ലക്ഷദ്വീപിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പട്ടാളക്കാരന് പിടിയില്‍. മദ്രാസ് റെജിമെന്റില്‍ പട്ടാളക്കാരനായിരുന്ന ലക്ഷദ്വീപ് കടമത്ത് സ്വദേശി അബ്ദുള്‍ നാസിബാണ് പിടിയിലായത്.കൊച്ചിയില്‍ നിന്ന് പാഴ്സലായി കഞ്ചാവ് ലക്ഷദ്വീപിലേയ്ക്ക്...
കണ്ണൂർ : തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ പുതിയ വെളിപ്പെടുത്തലുമായി നിധിൻ . നിധിനും കാമുകി ശരണ്യയും ചേർന്ന് നടത്തിയ ഗൂഢാലോചനയിലാണ് കൊലപാതകം ആസൂത്രണം...
ലക്ഷ്മിപുർ∙ അസമിൽ 48കാരിയായ സ്ത്രീ ഭർത്താവിനെ കൊന്നു തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിലെത്തി .അസമിലെ മാസഗോണിലാണ് സംഭവം.ഗുണേശ്വരി ബർകടകി ആണ് ഭർത്താവ് മുദിരാമിനെ(55) കൊന്ന് തലയുമായി...