Follow Me TV

The Unbeatable

preetha

സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ വ്യവസായി എന്ന് മൊഴി. വ്യവസായി അറിയപ്പെടുന്നത് ദാവൂദ് അല്‍ അറബി എന്ന പേരില്‍. ദാവൂദാണ് നയതന്ത്ര ബാേജ് സ്വര്‍മക്കടത്തിന്റ സൂത്രധാരനെന്നാണ് റമീസ് കസ്റ്റംസിന്...

നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംസി റോഡ് ഉപരോധിക്കുന്നു. നെല്ല് നിറച്ച ചാക്കുകള്‍ റോഡില്‍ നിരത്തിവച്ചാണ് പ്രതിഷേധം. എംസി റോഡിലെ വാഹനതാഗതം സ്തംഭിപ്പിച്ചുകൊണ്ടാണ്...

1 min read

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വെറും മൂന്നുമാസം കൊണ്ട് ആഭ്യന്തകവകുപ്പാണ് തന്നെ മാറ്റി ലത ജയരാിനെ നിയമിച്ചത്....

ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. ഖുശ്ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച്...

1 min read

കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന് താക്കീത് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.ജെ.പി വനിതാനേതാവിന് നേരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരിക്കുന്നത്....

ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐക്ക് നിർദ്ദേശം നൽകി കേന്ദ്രസര്‍ക്കാര്‍ .അതേസമയം, കേസില്‍ ഹൈക്കോടതിയില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി....

കുഞ്ഞുമായി  കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി .പെരിനാട് സ്വദേശി രാഖിയാണ് മരിച്ചത്. മൂന്ന് വയസുള്ള മകന്‍  ആദിയ്ക്കായി തിരച്ചില്‍ തുടരുന്നു.കൊല്ലം കുണ്ടറ വെള്ളിമണ്ണിലാണ് സംഭവം

വിവാദമായ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശനം നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ആര്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ എത്തി എന്ന സിപിഐഎം പ്രചാരണം അടിസ്ഥാന രഹിതമാണ്. സിപിഐഎം പനച്ചിക്കാട്...

ലീഗ് നേതാക്കളും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു.കെസിബിസി...

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. പെണ്‍കുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും...