Follow Me TV

The Unbeatable

admin

സാമ്പത്തിക തട്ടിപ്പുകേസില്‍ നാലാം പ്രതിയായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ആറന്‍മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.എന്നാല്‍ ഇതേ സമയം പണം...

മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ഡ്രൈവറില്‍ നിന്നാണ് എംഎല്‍എക്ക് കോവിഡ്...

സ്പ്രിങ്കളര്‍ കരാരില്‍ ഒപ്പിടും മുമ്പ് പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായെന്ന് സര്‍ക്കാര്‍ സമിതിയുടെ കണ്ടെത്തല്‍. കരാരില്‍ ഒപ്പിടും മുമ്പ് നിയമ വകുപ്പുമായി ആലോചിച്ചില്ലെന്നും കരാര്‍ ഒപ്പിടാന്‍ എം...

ഹത്രാസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട് വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം.ഹത്റാസ് കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്ഐടിയുടെ അന്വേഷണം അവസാനിച്ചത്. മൂന്നാഴ്ച എടുത്താണ്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു.ആര്‍എംഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനംമോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും...

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുമതി നല്‍കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍...

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച നാ​ഗ് ആ​ന്‍റി ടാ​ങ്ക് മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.45ന് ​രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. പ​ക​ലും രാ​ത്രി​യും ഒ​രു പോ​ലെ...

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ എൽ.ഡി.എഫ് തീരുമാനം ഇന്ന്. കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കുമെന്ന സൂചന സി.പി.എം നേതൃത്വം ഘടകകക്ഷികൾക്ക് നൽകി. സി.പി.ഐയും അനുകൂലിച്ചതോടെ മുന്നണി പ്രവേശനത്തിന്...

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് പറഞ്ഞ് രംഗത്തു വന്ന ഡോ. നജ്മ കെ.എസ്.യു അംഗമല്ലെന്ന് വ്യക്തമാക്കി സംഘടനഡോ.നജ്മയക്ക്...

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് എതിര്‍ സത്യാവാങ്ങ്മൂലം ഇന്നലെ നല്‍കിയിരുന്നു. കസ്റ്റംസ്...