Follow Me TV

The Unbeatable

Month: November 2020

രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നുവെന്നും അത് കേരളത്തിന് അപമാനമെന്നും വനിതകമ്മീഷന്‍ അഭിപ്രായപ്പെട്ടു.അഴിമതിയില്‍ മുങ്ങിതാണ പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ നടപടിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിമര്‍ശനം. അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ...

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ശിവശങ്കര്‍ പ്രതിയെന്ന് വിജിലന്‍സ്‌.പ്രതിപട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് എം ശിവശങ്കറെന്നും കൂടാതെ യൂണിടാക്കും വെഞ്ചേഴ്‌സും സരിത്തും സന്ദീപ് ഉള്‍പ്പെടെ പ്രതികളെന്നും വിജിലന്‍സ്.ഇതേ തുടര്‍ന്ന് സ്വപ്നയെ...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എ.എസ.്...

ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായി അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് ആരോഗ്യപരിശോധന നടത്തുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ബിനീഷ് മാധ്യമങ്ങളോട്...

ന്യൂസീലന്‍ഡ് മന്ത്രിസഭയില്‍ ജസീന്ത ആര്‍ഡേണിനൊപ്പം മലയാളി വനിത. എറണാകുളം സ്വദേശിനി പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ പദവി ലഭിച്ചത്. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ ഇടം...

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ഇ.ഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ആശുപത്രിയില്‍ കൊണ്ടുപോയി.വൈകിട്ട് നാല് മണിയോട് കൂടിയാണ്...

ഇന്നലെ ചാടിപോയ കടുവയെ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കണ്ടെത്തി മയക്കുവെടി വച്ചു.ഇന്നലെ രക്ഷപ്പെട്ടുപോയ കടുവ പാര്‍ക്കിന് പുറത്ത് പോയിരുന്നില്ല.നെയ്യാറില്‍ കടുവയുള്ള സ്ഥലം തിരിച്ചറിഞ്ഞ് ഉടന്‍ മയക്കുവെടി വക്കുകയായിരുന്നു....

ബംഗളൂരു ലഹരി മരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തി. ഇത് സംബന്ധിച്ച്...

ഇന്നലെ ചാടിപോയ കടുവയെ ഇന്ന് രാവിലെ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു.നെയ്യാറില്‍ കടുവയുള്ള സ്ഥലം തിരിച്ചറിഞ്ഞുവെന്നും ഉടന്‍ മയക്കുവെടി വച്ചേക്കുമെന്നും അധികൃതര്‍...