വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്ന് എസ്പി അറിയിച്ചു.തണ്ടർബോൾട്ടിനെ ആക്രമിക്കാൻ...
Month: November 2020
വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ച ഐ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്നുതവണ അംഗങ്ങളായവര്‍ ഇക്കുറി മത്സരിക്കരുതെന്ന പാര്‍ട്ടി തീരുമാനം പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗില്‍ സമ്മര്‍ദം ശക്തം. നിബന്ധനയില്‍ കുടുങ്ങി അവസരം നഷ്ടമാകുന്നവര്‍ പല തലങ്ങളിലൂടെ...
മാനന്തവാടി: വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറയിലാണ് പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റ് ആരാണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.മീൻമുട്ടി വാളാരംകുന്ന് മേഖലയിലാണ്...
.ഇന്ന് പുലർച്ചെ 6 മണിയോടെ അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു.ഓരോ സംസ്ഥാനങ്ങളിലും വോട്ടിംഗ് സമയത്തിൽ വ്യത്യാസമുണ്ടാകും. തപാൽ വോട്ടിംഗിലൂടെയും, മുൻകൂർ വോട്ടിംഗിലൂടെയുമെല്ലാം ഇതുവരെ ഏകദേശം പത്ത് കോടിയോളം പേർ...
കേരളസര്വ്വകലാശാലക്ക് കീഴിലുള്ള എഞ്ചീനിയറിംഗ് കോളേജില്‍ അധ്യാപകരുടെ കൂട്ടത്തട്ടിപ്പ്.യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 20 അധ്യപകരുടെ ബിരുദത്തിലാണ് ദുരൂഹത. കൂടാതെ അധ്യാപനം നടത്തുകയും അതേ സമയം തന്നെ തമിഴ്നാട്ടിലെ...
മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നുവെന്നും അതുകൊണ്ട് തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല.എന്തു തോന്നിവാസവും ചെയ്യാം എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് എന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ പാര്‍ട്ടി സെക്രട്ടറിയുടെ...
കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ്കേസ് ഒത്തുതീര്‍പ്പാക്കി. കിട്ടാനുള്ള പണം മുഴുവനും കിട്ടിയെന്നും പരാതി പിന്‍വലിച്ചുവെന്നും പരാതിക്കാരന് ഹരികൃഷ്ണന്.പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ്...
ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.പരിശോധനയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നാളെമുതല്‍ ബിനീഷിന്റെ ചോദ്യംചെയ്യല്‍ തുടരുമെന്ന് ഇഡി.അതേ സമയം താന്‍ ചെയ്യാത്ത കാര്യം പറയാന്‍ ഇഡി...
ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ താല്‍ക്കാലിക പ്രവിശ്യ പദവി നല്കിയ പാകി്സ്ഥാന്‍ നടപടി ഇന്ത്യ തള്ളി .ജന്മുകശ്മീരിനും ലഡാക്കിനുമൊപ്പം ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനും അവിഭാജ്യഘടകമാണെന്നും പാക് സര്‍ക്കാരിന് ഈ പ്രദേശത്ത് യാതൊരു...