Follow Me TV

The Unbeatable

Month: November 2020

ബിനീഷിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ കൂടാതെ കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇതേ തുടര്‍ന്ന് ബിനീഷിന്റെ സുഹൃത്ത് അല്‍ജാസം അബ്ദുള്‍ ജാഫറിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണുകള്‍...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളക്കല്‍സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി.ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചു. 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ്...

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തെക്കാണ് കസ്റ്റഡി കാലാവധി കോടതി നീട്ടിയത്. ലൈഫ് മിഷന്‍ കേസില്‍ സ്വപ്നക്ക് രഹസ്യവിവരങ്ങള്‍...

കായിക മന്ത്രി ഇ.പി ജയരാജനാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം 9.34 കോടി ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്.ആറ് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്‌ക്കറ്റ് ബോള്‍കോര്‍ട്ട്, രണ്ട്...

വാളയാർ കേസിൽ പ്രതിയായിരുന്നയാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തല വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.. സാമ്പത്തി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള...

സി ബി ഐയ്ക്ക് അനുമതിയില്ലാതെ അന്വേഷണത്തിനുള്ള സമ്മതപത്രം പിന്‍വലിച്ചു. മുഖ്യമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം. തീരുമാനം മന്ത്രിസഭായോഗത്തില്‍

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. സി.ആര്‍.പി.എഫ് സുരക്ഷയിലാണ് പരിശോധന.മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ...

അര്‍ണാബ ്‌ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.റിപ്ലബിക് ടിവി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബിനെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അര്‍ണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഇന്ന്...

യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.കോവിഡിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും വൃക്കകളുടെ...