തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിഒന്നാം ഘട്ടം ഡിസംബര്‍ 8 ചൊവ്വാഴ്ച, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എന്നീവിടങ്ങളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടാം ഘട്ടം...
Month: November 2020
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ജോബൈഡന്. ട്രംപിന് തിരിച്ചടിയായി പെന്‍സില്‍വേനിയയില്‍ ബൈഡന് ജയിക്കാനുള്ള സാധ്യതകള്‍ ഏറുന്നു.കൂടാതെ നെവാഡയിലും അരിസോണയിലും ബൈഡന് തന്നെയാണ് മുന്നേറുന്നത്.
ഇന്ന് മാത്രം പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 38,400 രൂപയായി. ഗ്രാമിന് 4,800 രൂപയാണ് വെള്ളിയാഴ്ചത്തെ വില. നാലുദിവസത്തിനിടെ പവന് 720 രൂപയാണ് കൂടിയത്.ആഗോള...
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് മുന്നേറുന്നു. പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിന്റെ ലീഡ് ഇടിഞ്ഞൂ.പെന്‍സില്‍വേനിയയില്‍ ജയിക്കാന്‍ സാധ്യതയേറി ബൈഡന് . നെവാഡയിലും , അരിസോണയിലും ബൈഡന് തന്നെ മുന്നില്‍...
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ . രണ്ടാഴ്ചത്തേക്കാണ് പരോള്‍.മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത് .
പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് തമിഴ് സിനിമാതാരം വിജയ്.ഓള് ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍...
ഡിസപ്പിയറിംഗ് മെസേജസ് എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.ഈ മാസം മുതല്‍ തന്നെ ഫീച്ചര്‍ ലഭ്യമാകും. രണ്ട് ബില്യണിലേറെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. വ്യക്തികള്‍ തമ്മിലുള്ള ചാറ്റിനും, ഗ്രൂപ്പ്...
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ എട്ടാമത് ഇന്ത്യ -ചൈന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ച തുടങ്ങി . ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന് ഇന്ത്യന്‍...
കെ എം ഷാജി എം എല്‍ എക്കെതിരായ പ്ലസ്ടു കോഴ പരാതിയില്‍ ലീഗ് നേതാവ് ടി ടി ഇസ്മയിലിന്റെ മൊഴിയെടുത്ത് എന്‍ഫോഴ്സ്മെന്റ് . സാമ്പത്തിക ഇടപാട് രേഖകള്‍...
കേന്ദ്രഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.കൂടാതെ ഇഡിയുടെ അന്വേഷണം സര്‍ക്കാര്‍ മനപ്പൂര്‍വ്വം തടസ്സപെടുത്തുന്നുവെന്നും പരസ്യം നല്കി സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രിക്കുകയാണെന്നും പ്രതിപക്ഷ...