മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിലാണ് ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യല്‍...
Month: November 2020
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫയലിലേക്ക് തീപടര്‍ന്നത് ഫാനില്‍ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്സ് വിഡിയോയും പൊലീസ് തയ്യാറാക്കി.ഫോറന്‍സിക് റിപ്പോര്‍ട്ടിനെ...
പ്രതികൂല കലാവസ്ഥയിലാണ് വിക്ഷേപണം നടത്തിയത്. കനത്ത മഴയെ തുടര്‍ന്ന് 5 മിനിറ്റ് നേരം കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചു .10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തില്‍...
രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 577 പേര് മരിച്ചു. രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുന്നു. മൂന്നാംഘട്ട വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍...
എം സി കമറുദ്ദീൻ എം എൽ എയെ ഉടൻ അറസ്റ്റ് ചെയ്യും. കമറുദ്ദീനെതിരെ തെളിവ് കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കമറുദ്ദീന് എതിരായി 109 പരാതികളാണ്...
ഗവര്‍ണര്‍ക്ക് കോവിഡ്കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്സണല്‍ സെക്രട്ടറി സിഎം മോഹനനെ...
എം സി കമറുദ്ദീന് എം എല്‍ എയെ ചോദ്യം ചെയ്യുന്നു .ജ്വല്ലറി തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യല്‍.പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്.109 വഞ്ചനാകേസുകളില്‍ പ്രതിയാണ് കമറുദ്ദീന്.
തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ എതിരാളി മാത്രമാണെന്നും ശത്രുവല്ലെന്നും ജോ ബൈഡന്. കൂടാതെ രാജ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍സിബിയും രംഗത്ത്. ലഹരി വ്യാപാരം നടത്തിയെന്ന ഇഡി കണ്ടെത്തലിന് പിന്നാലെയാണ് എന്‍സിബിയുടെ നടപടി.എന്‍സിബിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതേതുടര്‍ന്ന് എന്‍സിബി എന്ഫോഴ്മെന്റില്...
റിസാറ്റ് -2 ബിആർ(പിഎസ്എല്‍വി-സി49) വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻ്ററിൽ നടക്കും.10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിക്കുക. ഏർത്ത്...