Follow Me TV

The Unbeatable

പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് തട്ടിപ്പ്; പ്രതി ഒളിവില്‍

പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് തട്ടിപ്പില്‍ 14 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയെ തുടര്‍ന്ന് പോലീസ് മൂന്ന് കേസുകല്‍ കൂടി രജിസ്റ്റര്‍ ചെയ്തു.ഈ കേസിലെ മുഖ്യപ്രതി പി.കെ. മൊയ്തുഹാജി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു കൂടാതെ കേസിനെ സംബന്ധിച്ച് കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നും പോലീസ്.