Follow Me TV

The Unbeatable

ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ വിജയരാഘവനായിരിക്കും ചുമതല. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. ചികില്‍സാര്‍ത്ഥ മാറുകയാണെന്നാണ് സിപിഎം നിലപാട്. അവധി അപേക്ഷ കോടിയേരി നല്‍കിയെന്നും അത് പാര്‍ട്ടി അംഗീകരിച്ചെന്നുമാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ സിപിഎം വിശദീകരിക്കുന്നു. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതോടെയാണ് കോടിയേരി പ്രതിസന്ധിയിലായത്.