Follow Me TV

The Unbeatable

പ്രതിഷേധവുമായി യാക്കോബായസഭ

കോതമംഗലം മാര്‍ത്തോമ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ രംഗത്തെത്തി.ശക്തമായി പ്രതിഷേധിക്കുമെന്ന് ഇടവക വികാരി ഫാ.ജോസ് പരത്തുവയലില്‍ പറഞ്ഞു.ഒരേ സമയം ചര്‍ച്ചയും പള്ളി പിടിച്ചെടുക്കാനുള്ള നീക്കവുമാണ് ഓര്‍ത്തഡോക്‌സ് സഭ നടത്തുന്നത് എന്നും കേന്ദ്രസേന എത്തിയാലും പള്ളി വിട്ടുകൊടുക്കില്ലെന്ന അഭിപ്രായത്തിലാണ് ഫാ.ജോസ് .