Follow Me TV

The Unbeatable

പിടിച്ചെടുത്തത് 15 കോടിയോളം രൂപ

ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ നിന്ന് 15 കോടിയോളം രൂപ റെയ്ഡില്‍ പിടിച്ചെടുത്തു.നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 15കോടിയോളം രൂപയാണ് കണ്ടെത്തിയത്.നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.ഇതേ തുടര്‍ന്ന് എന്‍ഫോഴ്‌മെന്റ് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.