Follow Me TV

The Unbeatable

ബിജെപി മുന്നില്‍

എഴുപതിലേറെ സീറ്റുകളില്‍ ബിജെപി മുന്നില്‍.എല്‍ജെപി 4 സീറ്റുകളില്‍ മുന്നില്‍ . കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന ജെഡിയു ഇപ്പോള്‍ 49 ഇടത്ത് മുന്നില്‍ . ഇടതു പാര്‍ട്ടികള്‍ 19 സീറ്റുകളില്‍ മുന്നില്‍.സിപിഐ എംഎല്‍ 13 സീറ്റിലും.