അന്തിക്കാട് നിധിന് കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ചെയ്തയാളാണ് കുന്തി ബിനേഷ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ബിനേഷ്. നിധിന് വധക്കേസില്‍ ഇതുവരെ 12 പ്രതികള്‍ അറസ്റ്റില്‍ ആയി. ഇവര്‍ വിവിധ ജയിലുകളില്‍ റിമാന്‍ഡിലാണ്. പ്രതികളെ കൊലപാതകം നടത്താന്‍ സഹായിച്ചവരും രക്ഷപെടുത്താന്‍ സാഹായിച്ചവരും ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്