Follow Me TV

The Unbeatable

കമറുദ്ദീനെതിരായ കേസ് പരിഗണിക്കുന്നു

എംഎല്‍എ എംസി കമറുദ്ദീനെതിരായ കേസ് പരിഗണിക്കുന്നു.കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് കമറുദ്ദീന്റെ അഭിഭാഷകന്‍.ലാഭ വിഹിതം പരാതികാര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.എന്നാല്‍ ഇതേ സമയം തട്ടിപ്പിന് തെളിവുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് പറഞ്ഞു. എന്നാല്‍ കമറുദ്ദീന്‍ കടുത്ത പ്രമേഹരോഗിയാണെന്നും കേസ് ഉടന്‍ പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.