Follow Me TV

The Unbeatable

മന്ത്രി കെ ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിലാണ് ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ ചട്ടം ലംഘിച്ച് ഖുര്‍ ആന്‍ വിതരണം ചെയ്‌തെന്ന ആരോപണത്തിലാണ്.അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് ഇത് മൂന്നാം തവണ.