Follow Me TV

The Unbeatable

കമറുദ്ദീനെ കോടതിയില്‍ എത്തിച്ചു

എം സി കമറുദ്ദീന്‍ എംഎല്‍എയെ കോടതിയിലെത്തിച്ചു.ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ കസ്റ്റഡി അപേക്ഷ ഉടന്‍ പരിഗണിക്കും .