Follow Me TV

The Unbeatable

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്.വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടികൊല്ലുകയായിരുന്നു.ഭൂമാഫിയക്കതിരെ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണോ കൊലപാതകമെന്ന് വ്യക്തമായിട്ടില്ല.