മുന്‍ എംഎല്‍എയും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു.77 വയസ്സായിരുന്നു.കരള്‍ രോഗത്തെ തുടര്‍ന്ന് ആറുമാസമായി കിടപ്പിലായിരുന്നു.1996 -2006 വര്‍ഷങ്ങളില്‍ തിരുവമ്പാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കാരം ഇന്ന്ഉച്ചയ്ക്ക് 1 മണിക്ക് താമരശേരി എന്ഡോണ ജുമ മസ്ജിദ് ശ്മശാനത്തില്‍.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്