Follow Me TV

The Unbeatable

കമറുദ്ദീനെ ചോദ്യം ചെയ്യുന്നു

എം സി കമറുദ്ദീന്‍ എം എല്‍ എയെ ചോദ്യം ചെയ്യുന്നു .ജ്വല്ലറി തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യല്‍.പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്.109 വഞ്ചനാകേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍.