Follow Me TV

The Unbeatable

ഗവര്‍ണര്‍ക്ക് കോവിഡ്

ഗവര്‍ണര്‍ക്ക് കോവിഡ്കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ സെക്രട്ടറി സിഎം മോഹനനെ ഇഡി അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിനും കോവിഡ് പോസിറ്റീവ് ആയിരുന്നു.