Follow Me TV

The Unbeatable

ബിനീഷിനെതിരെ എന്‍സിബിയും

ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍സിബിയും രംഗത്ത്. ലഹരി വ്യാപാരം നടത്തിയെന്ന ഇഡി കണ്ടെത്തലിന് പിന്നാലെയാണ് എന്‍സിബിയുടെ നടപടി.എന്‍സിബിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതേതുടര്‍ന്ന് എന്‍സിബി എന്‍ഫോഴ്‌മെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.