Follow Me TV

The Unbeatable

ടി ടി ഇസ്മയിലിന്റെ മൊഴിയെടുക്കുന്നു

കെ എം ഷാജി എം എല്‍ എക്കെതിരായ പ്ലസ്ടു കോഴ പരാതിയില്‍ ലീഗ് നേതാവ് ടി ടി ഇസ്മയിലിന്റെ മൊഴിയെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് . സാമ്പത്തിക ഇടപാട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെന്ന് ഇസ്മയില്‍ .