Follow Me TV

The Unbeatable

Beautifully crafted traditional Indian gold jewellery for women. The ornaments are known as bangles worn to hands and made up of 22 carat gold.

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

ഇന്ന് മാത്രം പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 38,400 രൂപയായി. ഗ്രാമിന് 4,800 രൂപയാണ് വെള്ളിയാഴ്ചത്തെ വില. നാലുദിവസത്തിനിടെ പവന് 720 രൂപയാണ് കൂടിയത്.ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില വര്‍ദ്ധിച്ചിരുന്നു.എന്നാല്‍ പിന്നീട് താഴുകയും ചെയ്തു. ഒരു ഔണ്‍സ് സ്വര്‍ണത്തിന്1,940 ഡോളറാണ് വില. ഡോളര്‍ കരുത്താര്‍ജിച്ചതും,അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തോടടുക്കുന്നതുമാണ് വിപണിയെ സ്വധീനിച്ചത്.