Follow Me TV

The Unbeatable

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി
ഒന്നാം ഘട്ടം ഡിസംബര്‍ 8 ചൊവ്വാഴ്ച, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എന്നീവിടങ്ങളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും  രണ്ടാം ഘട്ടം ഡിസംബര്‍ 10 വ്യാഴാഴ്ച  കോട്ടയം, എറണാകുളം തൃശൂര്‍ പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടം  ഡിസംബര്‍ 14ന് തിങ്കളാഴ്ച  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് എന്നീ നാല് ജില്ലകളിലും നടക്കും.  വോട്ടെടുപ്പ് എല്ലാ ജില്ലകളിലും രാവിലെ 7 മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും.  വോട്ടെണ്ണല്‍ ഡിസംബര്‍ 16 ബുധനാഴ്ച നടക്കും