Follow Me TV

The Unbeatable

വന്‍ മുന്നേറ്റവുമായി ബൈഡന്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ മുന്നേറുന്നു. പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിന്റെ ലീഡ് ഇടിഞ്ഞൂ.പെന്‍സില്‍വേനിയയില്‍ ജയിക്കാന്‍ സാധ്യതയേറി ബൈഡന്‍ . നെവാഡയിലും , അരിസോണയിലും ബൈഡന്‍ തന്നെ മുന്നില്‍ .