Follow Me TV

The Unbeatable

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം:ചെന്നിത്തല

കേന്ദ്രഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.കൂടാതെ ഇഡിയുടെ അന്വേഷണം സര്‍ക്കാര്‍ മനപ്പൂര്‍വ്വം തടസ്സപെടുത്തുന്നുവെന്നും പരസ്യം നല്‍കി സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.