കായിക മന്ത്രി ഇ.പി ജയരാജനാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം 9.34 കോടി ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്.ആറ് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്ക്കറ്റ് ബോള്കോര്ട്ട്, രണ്ട് വോളിബള് കോര്‍ട്ട് എന്നിവയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.ഒപ്പം ഗ്യാലറി, ഓഫിസ് മുറി, ചെയ്ഞ്ച് റൂം, ഡോര്‍മിറ്ററി, കോണ്‍ഫറന്‍സ് റൂം, വിഐപി, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്