മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തെക്കാണ് കസ്റ്റഡി കാലാവധി കോടതി നീട്ടിയത്. ലൈഫ് മിഷന് കേസില്‍ സ്വപ്നക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. അതേ സമയം ചോദ്യം ചെയ്യലില്‍ മുമ്പിലാത്ത സഹകരണമാണ് ശിവശങ്കറില്‍ നിന്ന് ലഭിക്കുന്നതെന്നും ഇഡി പറഞ്ഞു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്