Follow Me TV

The Unbeatable

ഫ്രാങ്കോയുടെ ഹര്‍ജി തള്ളി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളക്കല്‍സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി.ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.