Follow Me TV

The Unbeatable

രേഖകള്‍ പിടിച്ചെടുത്തുവെന്ന് ഇഡി

ബിനീഷിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ കൂടാതെ കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇതേ തുടര്‍ന്ന് ബിനീഷിന്റെ സുഹൃത്ത് അല്‍ജാസം അബ്ദുള്‍ ജാഫറിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണുകള്‍ പിടിച്ചെടുത്തു.വസ്തുവിന്റെ പ്രമാണം ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയിലെടുത്തു.ഇതേ തുടര്‍ന്ന് അല്‍ജാസമിനോട് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചു.