.ഇന്ന് പുലർച്ചെ 6 മണിയോടെ അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു.ഓരോ സംസ്ഥാനങ്ങളിലും വോട്ടിംഗ് സമയത്തിൽ വ്യത്യാസമുണ്ടാകും. തപാൽ വോട്ടിംഗിലൂടെയും, മുൻകൂർ വോട്ടിംഗിലൂടെയുമെല്ലാം ഇതുവരെ ഏകദേശം പത്ത് കോടിയോളം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ എന്നീ സംസ്ഥാനങ്ങളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ഒമ്പത് മണി വരെയാണ് പോളിംഗ്.
The Unbeatable
More Stories
ഇന്ന് ശിശുദിനം
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?